സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ അക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികള്‍ക്ക് സ്റ്റേഷൻ ജ്യാമ്യം

Advertisement

നിലമേല്‍ . മദ്യപാനം ചോദ്യം ചെയ്തതിന് കൊല്ലം നിലമേലിൽ സൂപ്പർ മാർക്കറ്റ് ഉടമയെ സിഐടിയു പ്രവർത്തകർ അക്രമിച്ച സംഭവത്തിൽ അറസ്റ്റിലായ പ്രതികളെ സ്റ്റേഷൻ ജ്യാമത്തിൽ വിട്ടയച്ച് പോലീസ്.
പ്രതികൾക്ക് എതിരെ ദുർബല വകുപ്പുകളാണ് പോലീസ് ചുമത്തിയത്.
സി ഐ ടി യു പ്രവർത്തകർ കടയ്ക്ക് ഉള്ളിൽ കയറി ഉടമ യായ ഷാനുവിനെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളും പുറത്ത് വന്നിട്ടും പോലീസ് ദുർബല വകുപ്പുകൾ ചുമത്തിയത് വലിയ പ്രതിഷേധങ്ങൾക്കും ഇടയാക്കിയിട്ടുണ്ട്. സംഭവത്തിൽ 13 സി ഐ ടി യുക്കാർക്ക് എതിരെയാണ് പോലീസ് കേസെടുത്തിട്ടുള്ളത്.

Advertisement