കൊട്ടാരക്കര നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

Advertisement

കൊട്ടാരക്കര. നഗരസഭയിലെ വിവിധ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണം പിടികൂടി

പഴകിയ ചിക്കൻ , ചിക്കൻ കറി, പൂപ്പൽ പിടിച്ച ബോൺ ലെസ് ചിക്കൻ, നൂഡിൽസ്, പഴകിയ എണ്ണ, ചോറ്, ബിരിയാണി എന്നിവയാണ് പിടിച്ചത്

ഹോട്ടൽ ആദിത്യ , ഗലീലി, രുചി, ജനകീയ ഹോട്ടൽ, കേക്ക് വേൾഡ്, റെയിൽവേ സ്റ്റേഷന് സമീപമുള്ള ലക്ഷ്മി പാലറ്റിനോ മൾട്ടികുസിൻ റസ്റ്റോറന്റ എന്നിവിടങ്ങളിൽ നിന്നാണ് പഴകിയ ഭക്ഷണം പിടിച്ചത്.

Advertisement