തേവലക്കര – മർത്തമറിയം ഓർ ത്തഡോക്സ് സിറിയൻ ചർച്ച് എ ആൻഡ് മാർ ആബോ തീർഥാടന കേന്ദ്രത്തിൽ പരിശുദ്ധ ആബോയുടെ ഓർമപ്പെരുന്നാളും തേവലക്കര കൺവൻഷനും 30നു തുടങ്ങി ഫെബ്രുവരി 8നു സമാപി ക്കുമെന്നു വികാരി ഫാ.തോമസ് മാത്യൂസ് തട്ടാരുതുണ്ടിൽ, ജന റൽ കൺവീനർ എം.ബാബു, സെക്രട്ടറി പി.എ.ജോൺ വൈദ്യൻ എന്നിവർ പറഞ്ഞു. 30നു രാവിലെ 10നു ഒരുക്കധ്യാ നം, വൈകിട്ട് 3നു കൊടിമര ഘോഷയാത്ര.
പടിഞ്ഞാറ്റക്കര സെന്റ് ഗ്രിഗോ റിയസ് ചാപ്പലിൽ നിന്ന് ആരംഭി ച്ചു കിഴക്കേക്കര സെന്റ് മേരീസ് ചാപ്പലിൽ ധൂപപ്രാർഥന നടത്തി പള്ളിയിൽ എത്തിച്ചേരും. 5.30നു ഡോ.യൂഹാനോൻ മാർ ക്രിസോ മോസ് കൊടിയേറ്റും. 31നു വൈകിട്ട് 7നു തേവലക്കര കൺ വൻഷൻ ഫാ.ആമോസ് തരകൻ ഉദ്ഘാടനം ചെയ്യും. 7.30നു ഫാ. വർഗീസ് വർഗീസ് വചന സന്ദേ ശം നൽകും. ഫെബ്രുവരി ഒന്നിനു വൈകിട്ട് 7നു ഫാ.അലക്സ്
ജേക്കബ്, ഫാ.ജോർജ് വർഗീസ് എന്നിവർ വചന സന്ദേശം നൽ കും. 2നു വൈകിട്ട് 7നു ഫാ.ജേ ക്കബ് കോശി വചന സന്ദേശം നൽകും. 3നു രാവിലെ 6.45ന് വി ശുദ്ധ മൂന്നിന്മേൽ കുർബാന, വൈകിട്ട് 7.30നു ഫാ.പി.ടി.ഷാജൻ വചന സന്ദേശം നൽകും. 4നു രാവിലെ 6.45ന് വിശുദ്ധ മൂ ന്നിന്മേൽ കുർബാന, 10നു സൺ ഡേ സ്കൂൾ കുട്ടികൾക്കായുള്ള പരിപാടി ഫാ.ഫിലിപ് തരകൻ ഉദ്ഘാടനം ചെയ്യും. ഉച്ചയ്ക്ക് 2നു ശുശ്രൂഷക സംഘത്തിന്റെ തേവലക്കര ഗ്രൂപ്പ് സമ്മേളനം ഫാ.പിടി.ഷാജൻ ഉദ്ഘാടനം ചെയ്യും. 7.30നു മെർലിൻ.ടി.മാ വചന സന്ദേശം നടത്തും. 5നു രാവിലെ 6.45നു വിശുദ്ധ മൂ ന്നിന്മേൽ കുർബാന. ഡോ.ജോ സഫ് മാർ ദിവന്നാസിയോസ്, എം.അലക്സാണ്ടർ വൈദ്യൻ കോറെപ്പിസ്കോപ്പ, ജോൺ സി. വർഗീസ് കോറെപ്പിസ്കോപ്പ് തുട ങ്ങിയവർ നേതൃത്വം നൽകും. 9.30ന് ഇടവക ദിനവും ആധ്യാ ത്മിക സംഘടനകളുടെ വാർഷി കവും. 2ന് മാർ ആബോ എക്യു
മെനിക്കൽ ക്വിസ് മത്സരം സിബിൻ തേവലക്കര ഉദ്ഘാടനം ചെയ്യും.
6.30ന് എഫഥാ 2023 ഡോ.ഗീ വർഗീസ് മാർ യൂലിയോസ് ഉദ്ഘാടനം ചെയ്യും. 6നു രാവിലെ 6.45നു വിശുദ്ധ മൂന്നിന്മേൽ കുർബാന, വൈകിട്ട് 6.30നു കുടുംബ സംഗമം ഡോ.യൂഹാനോൻ മാർ പോളിക്കാർപ്പോസ് ഉദ്ഘാടനം ചെയ്യും. 7നു രാവിലെ 6.45 നു വിശുദ്ധ മൂന്നിന്മേൽ കുർ ബാന. വൈകിട്ട് 4നു പദയാത്ര സ്വീകരണവും തീർഥാടക സംഗമ വും. വൈകിട്ട് 6.30നു റാസ. പള്ളിയിൽ നിന്ന് ആരംഭിച്ചു തേവലക്കര ജംക്ഷൻ, പെരുമ്പള്ളി മുക്ക് വഴി സെന്റ് മേരീസ് ചാ പ്പലിൽ ധൂപ പ്രാർഥന നടത്തി പൈപ്പ് റോഡ് വഴി നാത്തയ്യത്ത് കുരിശടിയിൽ ധൂപപ്രാർഥന യ്ക്കു ശേഷം പള്ളിയിൽ സമാപി ക്കും. 8നു രാവിലെ 7.30നു വിശു ദ്ധ മൂന്നിന്മേൽ കുർബാന, 10നു പള്ളി പ്രദർശനം, ഗ്ലൈഹിക വാ ഴ്സ്, വൈകിട്ട് 7നു ബൈബിൾ നാടകം രക്ഷകൻ എന്നിവയോടെ തിരുനാൾ സമാപിക്കും.