രാജീവ്ഗാന്ധി സെന്റർ ഫോർ ബയോടെക്‌നോളജി യിൽ നിന്നും കാൻസർ ബയോളജി യിൽ ( മണിപാൽ യൂണിവേഴ്സിറ്റി )ഡോക്ടറേറ്റ് നേടിയ അർച്ചന. പി. ടി. ലണ്ടൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാൻസർ റിസേർച്ചിൽ തുടർ ഗവേഷണത്തിന് തയ്യാറെടുക്കുകയാണ്. ശൂരനാട് വടക്ക് പുലി ക്കുളം ലക്ഷ്മി ശ്രീയിൽ N. വാസു വിന്റെയും (K. S. S. P. A സംസ്ഥാന കൗൺസിലർ ) K. തങ്ക മണി യുടെയും മകളും തിരുവല്ല വെൻപാല ശ്രീഹരി നിലയത്തിൽ അരുൺ ഹരിദാസിന്റെ ഭാര്യയുമാണ്.