ശാസ്താംകോട്ട.ഗാന്ധിജിയുടെ 75ാം രക്തരാക്ഷിത്വ ദിനം ശാസ്താംകോട്ട ബ്ലോക്ക് കോൺഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഭരണിക്കാവിൽ പാർട്ടി ഓഫീസിൽ ആചരിച്ച
ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചന നടത്തി.
ബ്ളോക്ക് പ്രസിഡന്റ് തുണ്ടിൽ നൗഷാദ് ഉദ്ഘാടനം ചെയ്തു.
ബ്ളോക്ക് ഭാരവാഹികളായ . വൈ നജീം, അബ്ദുൽ സലാം പോരുവഴി , ബിജു പി.ആർ ,തടത്തിൽ സലിം, അബ്ദുൽ റഷീദ്, KSU ജില്ലാ സെക്രട്ടറി ഹാഷിം സുലൈമാൻ . റിയാസ് പറമ്പിൽ , ഫിറോസ്, രേണു ടീച്ചർ , ഷാഫി ചെമ്മാത്ത് അനുസ്മരണ പ്രഭാഷണം നടത്തി.