ശാസ്താംകോട്ട, മൈനാഗപ്പള്ളി, കടമ്പനാട്,ശൂരനാട്, മണപ്പള്ളി,പള്ളിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങും

Advertisement

ശാസ്താംകോട്ട: സബ്സ്റ്റേഷനിലെ 110 കെ.വി മെയിന്റനൻസ് വർക്കിന്റെ ഭാഗമായി ബുധനാഴ് രാവിലെ 8 മുതൽ വൈകിട്ട് 5 വരെ സബ്‌സ്റ്റേഷനിൽ നിന്നുള്ള 11 കെ.വി ഫീഡറുകളിൽ വൈദ്യുതി വിതരണം മുടങ്ങുന്നതാണെന്ന് അധികൃതർ അറിയിച്ചു. ശാസ്താംകോട്ട സബ്‌സ്റ്റേഷനിൽ നിന്നും വൈദ്യുതി വിതരണം നടത്തുന്ന ശാസ്താംകോട്ട, മൈനാഗപ്പള്ളി, കടമ്പനാട്,ശൂരനാട്,
മണപള്ളി,പള്ളിക്കൽ എന്നീ ഇലക്ട്രിക്കൽ സെക്ഷനോഫീസുകളുടെ പരിധിയിൽ പൂർണമായോ ഭാഗീകമായോ വൈദ്യുതി മുടങ്ങുന്നതാണ്.              

Advertisement