ശാസ്താംകോട്ട. ആഞ്ഞിലിമൂട് ജ്യോതിസില്‍ റിട്ട. എഇഒ ഇ ജോയിക്കുട്ടി(59)നിര്യാതനായി. സംസ്കാരം 14ന് രാവിലെ ഒന്‍പതിന് സെന്റ് തോമസ് പള്ളിയില്‍. ഭാര്യ. ഡി മിനി(ടീച്ചര്‍ ജിഎല്‍പിഎസ് ഇരവിച്ചിറ). മക്കള്‍.അമൃത,ആതിര അപര്‍ണ. മരുമകന്. ബി ജിജോ(ടെക്നോപാര്‍ക് തിരുവനന്തപുരം)