യുവാവിനെ വീട്ടിനുള്ളിൽ ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി

Advertisement

യുവാവിനെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. വെളിയം പുതുവീട് കോളനിയിൽ വിളയിൽ വീട്ടിൽ അംബികയുടെ മകൻ മനു ( 28 ) ആണ് മരിച്ചത്. ഉച്ചക്ക് 2.30 നായിരുന്നു സംഭവം. ബന്ധുക്കൾ ദുരൂഹത ആരോപിച്ചതിനെത്തുടർന്ന് ഫോറൻസിക് വിദഗ്ദ്ധരെത്തി തെളിവെടുപ്പ് നടത്തി. പൂയപ്പള്ളി പോലീസ് ഇൻക്വസ്റ്റ് തയ്യാറാക്കി മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

Advertisement