ബൈക്കിടിച്ച് ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ചു

Advertisement

കരുനാഗപ്പള്ളി. വാഹനാപകടത്തിൽ ഗൃഹനാഥൻ മരിച്ചു. പടനായർകുളങ്ങര തെക്ക് വയലിൽ പുത്തൻവീട്ടിൽ ദേവരാജനാ(57)ണ് മരിച്ചത്. ലോട്ടറി കച്ചവടക്കാരനായിരുന്ന ഇദ്ദേഹം യുവാക്കൾ ഓടിച്ചിരുന്ന ആഡംബര ബൈക്ക് ഇടിച്ചാണ് മരിച്ചത്. ഭാര്യ. വിജയകുമാരി. മക്കള്‍. ധന്യ,ദേവു