കല്ലട വലിയപള്ളിയിലെ പരിശുദ്ധ അന്ത്രയോസ് ബാവായുടെ ശാ ദ്ധപ്പെരുന്നാളിനു കൊടിയേറി

Advertisement

ശാസ്താംകോട്ട. മാർ അന്ത്രയോസ് തീർഥാടന കേന്ദ്രമായ പടിഞ്ഞാറെ കല്ലട സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളിയിൽ (കല്ലട വലിയപള്ളി) പരിശുദ്ധ അന്ത്രയോസ് ബാവായുടെ ശാ ദ്ധപ്പെരുന്നാളിനു കൊല്ലം ഭദ്രാസ നാധിപൻ ഡോ.ജോസഫ് മാർ ദി വന്നാസിയോസ്, ചെങ്ങന്നൂർ ഭദ്രാസനാധിപൻ മാത്യൂസ് മാർ തിമോത്തിയോസ് എന്നിവർ ചേർ ന്നു കൊടിയേറ്റി. മാർച്ച് 5നു സമാപിക്കും. ഇന്ന് വൈകിട്ട് 6,15 നു ഡാനിയേൽ റമ്പാൻ കൺവൻ ഷൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 7നു അനില എൽസ തോമസ്, നാളെ ഫാ.നൈനാൻ വി.ജോർജ്, മാർച്ച് ഒന്നിനു ഫാ. വർഗീസ് പി.ഇടിച്ചാണ്ടി എന്നിവർ

വചനസന്ദേശം നയിക്കും. ഇന്ന് മുതൽ മാർച്ച് 3വരെ രാവിലെ 8.30നു അഖണ്ഡ പ്രാർഥന നട ക്കും. മാർച്ച് ഒന്നിനു രാവിലെ 10നു ഫാ.മോത്തി വർക്കി ധ്യാനം നയിക്കും.

2നു വൈകിട്ട് 4.30നു റാസ, 7നു കഥാപ്രസംഗം. 3നു വൈകിട്ട് 3.30 നു പദയാത്രികർക്ക് സ്വീകരണം, 6നു റാസ, 4നു രാവിലെ 8നു സഖറിയാസ് മാർ അന്തോണി യോസിന്റെ മുഖ്യ കാർമികത്വ ത്തിൽ മൂന്നിൻമേൽ കുർബാന, 5നു രാവിലെ 8നു ഡോ.ജോസ ഫ് മാർ ദിവന്നാസിയോസ്, മാ ത്യൂസ് മാർ തേവോദോസിയോ സ്, ഡോ.ഗീവർഗീസ് മാർ ബർന്ന ബാസ് എന്നിവരുടെ കാർമികത്വ ത്തിൽ മൂന്നിൻമേൽ കുർബാന, തുടർന്നു കൊടിയിറക്ക്, വെച്ചൂട്ട് എന്നിവ നടക്കും.