മൈനാഗപ്പള്ളി. വേങ്ങ മിലാദേ ഷെരീഫ് സ്കൂളിലാണ് കുട്ടികള്‍ സഹജീവികള്‍ക്ക് കരുതലുമായി മുന്നിട്ടിറങ്ങിയത്. വേനലില്‍ വെള്ളം കുടിക്കാന്‍ കിട്ടാതെ വിഷമിക്കുന്ന പറവകള്ക്കായാണ് മരക്കൊമ്പില്‍ ജലപ്പാത്രം തൂക്കിയത്. ജെ ആര്‍സി ,ലിറ്റില്‍ കൈറ്റ്സ് എന്നിവയുടെ നേതൃത്വത്തിലായിരുന്നു പരിപാടി ഹെഡ്മാസ്റ്റര് എബി ജോണ്‍ ഉദ്ഘാടനം ചെയ്തു. അധ്യാപകരും കുട്ടികളും പങ്കെടുത്തു