ക്ഷേത്ര മേല്‍ശാന്തി വാഹനാപകടത്തില്‍ മരിച്ചു

Advertisement

കരുനാഗപ്പള്ളി. അയണിവേലിക്കുളങ്ങര വടക്ക് കൊച്ചാണ്ടിശേരില്‍ ക്ഷേത്ര മേല്‍ശാന്തി വിഷ്ണു(35)ആണ് മരിച്ചത്. ഇന്നലെ രാത്രി കുഴിത്തുറയ ൽ വെച്ചുണ്ടായ വാഹനാപകടത്തിലാണ് വിഷ്ണു മരണപ്പെട്ടത്.ആലപ്പുഴ സ്വദേശിയായ ഇദ്ദേഹം ആലപ്പാട് കുഴിത്തുറ യിലെ ഭാര്യവീട്ടിൽ താമസിച്ചാണ് ക്ഷേത്രത്തിൽ ശാന്തി ജോലി ചെയ്തു വന്നിരുന്നത്.