ശാസ്താംകോട്ടയില്‍ സ്കൂള്‍ ബസ്സിന് പിന്നിൽ മണൽ ലോറി ഇടിച്ചു കയറി വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്

Advertisement

ശാസ്താംകോട്ട. സ്ക്കൂൾ ബസ്സിന് പിന്നിൽ മണൽ ലോറി ഇടിച്ചു കയറി. വിദ്യാർത്ഥികൾ രക്ഷപ്പെട്ടത് തലനാരിഴക്ക്.. ഇന്ന് രാവിലെ 8.30 ഓടെ കാരാളിമുക്ക് ആദിക്കാട് മുക്കിന് സമീപമായിരുന്നു സംഭവം. വിദ്യാർത്ഥികളുമായി വന്ന ബസ്സിന് പുറകിൽ അമിത വേഗതയിൽ വന്ന മണൽ ലോറി ഇടിച്ചു കയറുകയായിരുന്നു.തലനാരിഴ വ്യത്യാസത്തിലാണ് വിദ്യാർത്ഥികൾ രക്ഷപ്പെട്ടത്.അപകടത്തിൽ മണൽ ലോറി ഭാഗീകമായി തകർന്നു..