യുവതിയെ കാണ്മാനില്ലെന്ന് പരാതി

Advertisement

കൊല്ലം. യുവതിയെ കാണ്മാനില്ലെന്ന് പരാതി. കാഞ്ഞാവെളി തെക്കേച്ചേരി പലകശേരില്‍ കിഴക്കതില്‍ അര്‍ച്ചന(35)യെയാണ് കാണാതായത്. സ്‌കൂളില്‍പോകുന്ന മക്കളെ ബസ് കയറ്റിവിടാനായി പോയിട്ട് മടങ്ങിയില്ലെന്നാണ് പരാതി. വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കി.

Advertisement