കൂപ്പിലെ ജോലിക്കിടയിൽ ട്രാക്റ്റർ മറിഞ്ഞ് ഡ്രൈവർ മരിച്ചു

Advertisement

അച്ചൻകോവിൽ. കൂപ്പിലെ ജോലിക്കിടയിൽ ട്രാക്റ്റർ മറിഞ്ഞ് ഡ്രൈവർ മരിച്ചു.
അച്ചൻകോവിൽ ലക്ഷംവീട് കോളനി നിവാസിയായ രതീഷ് ആണ് മരണപ്പെട്ടത്.
അച്ചൻകോവിൽ പള്ളിവാസൽ ഭാഗത്ത് തടി കൂപ്പിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോൾ
ട്രാക്ടർ നിയന്ത്രണം വിട്ടു മറിഞ്ഞാണ് അപകടം.