കുന്നത്തൂരില്‍ വീട്ടമ്മയെ മരിച്ച നിലയിൽ പുലർച്ചെ കിണറ്റിൽ കണ്ടെത്തി

Advertisement

കുന്നത്തൂർ. തോട്ടത്തുംമുറിയിൽ വീട്ടമ്മയെ മരിച്ച നിലയിൽ പുലർച്ചെ കിണറ്റിൽ കണ്ടെത്തി. ബിജു ഭവനം തങ്കമണി (73) ആണ് മരിച്ചത്. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.