ഡോ. പി കെ ഗോപന്‍ കൊല്ലം ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനമേറ്റു

Advertisement

കൊല്ലം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുമുന്നണി സ്ഥാനാർത്ഥി ഡോ. പികെ ഗോപൻ വിജയിച്ചു.

ആകെ പോൾ ചെയ്ത 26 വോട്ടിൽ പികെ ഗോപൻ 23 വോട്ട് നേടി.

യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ ബ്രിജേഷ് എബ്രഹാം മൂന്ന് വോട്ട് നേടി. ഡോ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ പികെ ഗോപന്‍ കുന്നത്തൂരിലെ ജനപ്രതിനിധിയാണ്.