ജനകീയ പ്രതിരോധ ജാഥ ഇന്ന് കൊല്ലം ജില്ലയിൽ

Advertisement

പത്തനാപുരം.സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥ ഇന്ന് കൊല്ലം ജില്ലയിൽ പ്രവേശിക്കും. വൈകിട്ട് 4 മണിയ്ക്ക് പത്തനാപുരത്താണ് ആദ്യ സ്വീകരണം. പത്തനാപുരം ,പുനലൂർ നിയോജക മണ്ഡലങ്ങളിൽ അദ്യ ദിവസം ജാഥ പ്രചരണത്തോടെ ജില്ലയിലെ ആദ്യ ദിന പര്യടനം പൂർത്തിയാകും.16 വരെ ജില്ലയിൽ ജാഥ തുടരും.

Advertisement