ജി യേശുദാസന്‍ അനുസ്മരണം ബുധനാഴ്ച

Advertisement

പടിഞ്ഞാറെ കല്ലട :കോൺഗ്രസ്‌ നേതാവും ഡി. സി. സി. മെമ്പറും പടി :കല്ലട ഗ്രാമപഞ്ചായത്ത് മെമ്പർ, കടപുഴ ബ്ലോക്ക്‌ പഞ്ചായത്ത്‌ മെമ്പർ, ശാസ്താംകോട്ട ഭൂപണയ ബാങ്ക് പ്രസിഡന്റ്‌ എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്ന ജി. യേശുദാസന്റെ ഒന്നാം ചരമ വാർഷിക ദിനാചരണം പടി :കല്ലട കോൺഗ്രസ്‌ മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തും. അനുസ്മരണ സമ്മേളനം 15/03/2023 വൈകിട്ട് 5മണിക്ക് കാരാളിമുക്കിൽ നടത്തുന്നു. അനുസ്മരണ സമ്മേളനം സംസ്ഥാന യു. ഡി. എഫ് കൺവീനർ ശ്രീ. എം. എം ഹസ്സൻ ഉദ്ഘാടനം ചെയ്യും.