മകനെ മർദ്ദിച്ച പിതാവിനെതിരേ കേസ്

Advertisement

ഓയൂർ: പതിനഞ്ച്കാരനായ മകനെ മർദ്ദിച്ച പിതാവിനെതിരേ പൂയപ്പള്ളി പോലീസ് കേസ്സെടുത്തു. കരിങ്ങന്നൂർ പുത്തൻ വിള വിഷ്ണു മന്ദിരത്തിൽ അജിത് (42)നെതിരേയാണ് കേസ്.അമ്മയെ മർദ്ദിക്കുന്നത് കണ്ട് തടസം പിടിച്ച മകനെഅജിത് ക്രൂരമായിമർദ്ദിക്കുകയായിരുന്നു. മർദ്ദനത്തിൽ മകന്റകൈക്ക് പരിക്കേറ്റു.ഇയാൾ വീട്ടിൽസ്ഥിരമായി പ്രശ്നങ്ങളുണ്ടാക്കുന്നത് പതിവാണെന്ന്  പോലീസ് പറഞ്ഞു. ജുവൈനൽ ആക്ട് പ്രകാരമാണ് കേസ്സെടുത്തത്.

Advertisement