തിരുനല്ലൂര്‍ കാവ്യോല്‍സവം സംഘാടക സമിതി രൂപീകരണം നാളെ

Advertisement

കൊല്ലം. മലയാളത്തിന്റെ പ്രിയകവി തിരുനല്ലൂരിനെ കൊല്ലം അനുസ്മരിക്കുന്ന തിരുനല്ലൂര്‍ കാവ്യോല്‍സവം മേയ് ഒന്ന് രണ്ട് മൂന്ന് തീയതികളിലായി നടക്കും. കാവ്യോല്‍സവത്തിന്റെ സംഘാടക സമിതി രൂപീകരണം നാളെ (26-3)വൈകിട്ട് അഞ്ചിന് കടപ്പാക്കട സ്‌പോര്‍ട്‌സ് ക്‌ളബ് ഹാളില്‍ നടക്കും