കാരാളിമുക്കിൽ മോഷണശ്രമം

Advertisement

കാരാളിമുക്ക്. 29-3-2023 ലും,30-3-2023 ലും രാത്രി ജങ്ഷനിൽ വലിയതറ മെഡിക്കൽ ഷോപ്പിലും, അടുത്തുള്ള ലോട്ടറി കടയിലും പൂട്ട് പൊളിച്ചു, നാശ നഷ്ടം വരുത്തി. രാത്രികാല പോലീസ് പെട്രോളിംഗ് ഉണ്ടാകണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി കാരാളി യൂണിറ്റ് ആവശ്യപ്പെട്ടു, ശാസ്താംകോട്ട പോലീസ് സ്റ്റേഷനിൽ പരാതി നല്‍കി.