മനക്കര കണ്ണമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിൽ പുതിയ സ്‌റ്റേജിന്റെ ഉദ്ഘാടനം നടന്നു

Advertisement

ശാസ്താംകോട്ട – മനക്കര കണ്ണമ്പള്ളിക്കാവ് ദേവീക്ഷേത്രത്തിൽ പുതിയതായി പണി കഴിപ്പിച്ച സ്‌റ്റേജിന്റെ ഉദ്ഘാടനം ദേവസ്വം പ്രസിഡന്റ് അഡ്വ. കെ.അനന്ത ഗോപൻ നിർവ്വഹിച്ചു. ക്ഷേത്ര ഉത്സവം ഇന്ന് കൊടിയേറി 27 ന് സമാപിക്കും