കൊല്ലം. ജില്ലയില്‍ എഐ കാമറകള്‍ എവിടെയൊക്കെ ആണെന്നറിയാമോ, റോഡ് സുരക്ഷക്കായി സ്ഥാപിച്ചിരിക്കുന്ന ക്യാമറകള്‍ അതിനുമുന്നിലെ ഏതു നിയമ ലംഘനവും ഒപ്പിഎടുത്ത് കണ്‍ട്രോള്‍ റൂമിലേക്കു നല്‍കും. നിയമം ലംഘിക്കാതെയും പിഴക്ക് കാരണമാകാതെയും മാതൃകാ ഡ്രൈവറും റൈഡറും യാത്രക്കാരനു മാകാന്‍ ശ്രമിക്കൂ. ഇത്രയും ക്യാമറകളാണ് ജനങ്ങളുടെ സുരക്ഷക്കായി ജില്ലയില്‍ രാവും പകലും കണ്ണുതുറന്നിരിക്കുന്നത്.
പാരിപ്പള്ളി – ചടയമംഗലം റോഡ്
മടത്തറ ജംഗ്ഷന്‍ – തെന്മല റോഡ്
നിലമേല്‍ ജംഗ്ഷന്‍ – പാരിപ്പള്ളി റോഡ്
കടയ്ക്കല്‍ ആശുപത്രി ജംഗ്ഷന്‍ – കുളത്തൂപ്പുഴ റോഡ്
ചാത്തന്നൂര്‍ ബസ് സ്റ്റാന്‍ഡ് ജംഗ്ഷന്‍
തിരുമുക്ക് ജംഗ്ഷന്‍
കൊട്ടിയം ജംഗ്ഷന്‍ -കൊല്ലം റോഡ്
കൊട്ടിയം ജംഗ്ഷന്‍ – കണ്ണനല്ലൂര്‍ റോഡ്
ചടയമംഗലം, ഓയൂര്‍ ജംഗ്ഷന്‍- പൂയപ്പള്ളി റോഡ്
കൊല്ലം എസ്.എന്‍ കോളേജ് ജംഗ്ഷന്‍,
കൊല്ലം റെയില്‍വേ സ്റ്റേഷന്‍ കര്‍ബല – ചിന്നക്കട റോഡ്
കണ്ണനല്ലൂര്‍ ജംഗ്ഷന്‍ – കുണ്ടറ റോഡ്
ആയൂര്‍- തിരുവന്തപുരം റോഡ്
മുഖത്തല- കൊല്ലം റോഡ്
പാലക്കടവ്
കുളത്തൂപ്പുഴ ജംഗ്ഷന്‍ – മടത്തറ റോഡ്
രാമന്‍കുളങ്ങര- കൊല്ലം റോഡ്
പൂയപ്പള്ളി- ഓയൂര്‍ റോഡ്
കരിക്കോട് – കുണ്ടറ റോഡ്
നെടുമണ്‍കാവ് -വടക്കേ ജംഗ്ഷന്‍
അഞ്ചല്‍ ജംഗ്ഷന്‍- കുളത്തൂപ്പുഴ റോഡ്
ശക്തികുളങ്ങര
പാവൂര്‍ വയല്‍ ജംഗ്ഷന്‍
വെട്ടുതറ ജംഗ്ഷന്‍
ഓടനാവട്ടം
പത്തനാപുരം
മുക്കട-കുണ്ടറ റോഡ്
തെന്മല ജംഗ്ഷന്‍ -ചെങ്കോട്ട റോഡ്
എഴുകോണ്‍- കൊട്ടാരക്കര റോഡ്
കരിക്കം- കൊട്ടാരക്കര റോഡ്
ടൈറ്റാനിയം -ശാസ്താംകോട്ട റോഡ്
രണ്ടുറോഡ് ജംഗ്ഷന്‍
മാര്‍ക്കറ്റ് ജംഗ്ഷന്‍ – കൊട്ടാരക്കര
പുനലൂര്‍ – കൊട്ടാരക്കര റോഡ്
കാരാളിമുക്ക് ജംഗ്ഷന്‍
കുന്നിക്കോട്- കൊട്ടാരക്കര റോഡ്
പുത്തൂര്‍ – കൊട്ടാരക്കര റോഡ്
മൈനാഗപ്പള്ളി- ശാസ്താംകോട്ട റോഡ്
ശാസ്താംകോട്ട
കരുനാഗപ്പള്ളി ജംഗ്ഷന്‍
ഭരണിക്കാവ്
നെടിയവിള ജംഗ്ഷന്‍
പതാരം ഹൈസ്‌കൂള്‍ ജംഗ്ഷന്‍ -കരുനാഗപ്പള്ളി റോഡ്
ആലപ്പാട് ജംഗ്ഷന്‍ -കുളക്കട
തഴവ ജംഗ്ഷന്‍
ചക്കുവള്ളി ജംഗ്ഷന്‍
ഓച്ചിറ ബൈപ്പാസ് ജംഗ്ഷന്‍