ശാസ്താംകോട്ട.റിട്ടയേർഡ് അധ്യാപകനും, സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യവു മായിരുന്ന മൈനാഗപ്പള്ളി ഇടവനശ്ശേരി നികുഞ്ജത്തിൽ പി. മാധവൻ പിള്ള (86 ) നിര്യാതനായി.ഭാര്യ ബി. കെ. രാധാമണിപിള്ള റിട്ടയേർഡ് പോസ്റ്റൽ സർവീസ്, മക്കൾ, ഡോക്ടർ ബൈജു ആർ. എം. പ്രൊഫസർ ഗവൺമെന്റ് ദന്തൽ കോളേജ് കോട്ടയം, ഷൈജു ആർ. എം, അധ്യാപിക തേവലക്കര ബോയ്സ് ഹൈസ്കൂൾ, മരുമക്കൾ, മനോജ് കെ. ജി. ഫീൽഡ് ഓഫീസർ റബ്ബർ ബോർഡ് കൊട്ടാരക്കര, ഡോക്ടർ ദീപ ബൈജു ദന്തൽ സ്പെഷ്യലിസ്റ്റ് ലേക്ക് അവന്യു ശാസ്താംകോട്ട. സംസ്കാരചടങ്ങുകൾ . രാവിലെ 11 മണിവരെ ശാസ്താംകോട്ടയിലെ വസതിയിൽ പൊതു ദർശനത്തിനുശേഷം ഉച്ചയ്ക്ക് 12 മണിക്ക് മൈനാഗപ്പള്ളി കുറ്റിയിൽ മുക്കിന് സമീപമുള്ള വസതിയിൽ. ആദ്യകാല സിപിഎം പ്രവർത്തകനായിരുന്നു