കൊട്ടാരക്കര മഹാഗണപതി ക്ഷേത്രത്തിൽ മേടത്തിരുവാതിര മഹോത്സവത്തിന് ഇന്ന്   കൊടിയിറങ്ങും

Advertisement

കൊട്ടാരക്കര: കൊട്ടാരക്കര മഹാഗണപതിക്ഷേത്രത്തിൽ മഹാദേവന്  തിരു ആറാട്ടോടെ  ഇന്ന് മേടരുതിരുവാതിര മഹോത്സവത്തിന്  കൊടിയിറങ്ങും. വൈകിട്ട് 3.30 ന് വമ്പിച്ച കെട്ടുകാഴ്ച. 10 ലധികം  ഗജവീരൻമാരുടെ  അകമ്പടിയോടെ   ഉപദേശകസമിതി, ദേശം പടിഞ്ഞാറ്റിൻകര, മണികണ്ടേശ്വരം  കിഴക്കേക്കര, തുടങ്ങി  നിരവധി  ഭക്തന്മാർ അണിയിച്ചൊരുക്കുന്ന കെട്ടുകാഴ്ചകൾ ദൃശ്യങ്ങളും റ്റി ബി ജംഗഷനിൽ  നിന്നും ആരംഭിച്ചു  പുലമൺ  ജങ്ഷൻ ചുറ്റി ഗണപതി ക്ഷേത്രം   പടിഞ്ഞാറ്റിൻകര കര ക്ഷേത്രം  വഴി റെയിൽവേ സ്റ്റേഷനിൽ എത്തിചേരും.