കൊട്ടാരക്കര: നഗര പാതയോരങ്ങളെ ആവേശത്തിലാക്കി മഹാ ഗണപതിക്ഷേത്രത്തിലെ മേടാതിരുവാതിരയോടനുബന്ധിച്ചുള്ള കെട്ടുകാഴ്ചകൾ നടന്നു. ഗജവീരന്മാരുടെ അകമ്പടിയോടെ പടിഞ്ഞാറ്റിൻകര മഹാദേവർ ക്ഷേത്രം, ഗണപതിക്ഷേത്രം ഉപദേശസമിതി ,ഗണേശഭക്തജന സംഘം ,മണികണ്ടേശ്വരം കിഴക്കേക്കര , ദേശം പടിഞ്ഞറ്റിന്കര തുടങ്ങി നിരവധിപേർ അണി നിരത്തിയ വമ്പിച്ച കെട്ടുകാഴ്ചയാണ് നടന്നത് .
ഇടയ്ക്കുള്ള മഴ യെ ആസ്വദിച്ചു കൊണ്ട് ആളുകൾ കെട്ടുകാഴ്ചകളെ വരവേറ്റു.