മൈനാഗപ്പള്ളി.വേങ്ങ മീലാദ് ഷെരീഫ് സ്കൂളിൽ വേനൽക്കാല കായിക പരിശീലന കളരി ആരംഭിച്ചു. പിടിഎ പ്രസിഡൻറ് അഷ്റഫ് അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പ്രശസ്ത ബോഡി ബിൽഡർ ഷംജാ ജാൻ മുഖ്യാതിഥിയായി.

ഹെഡ്മാസ്റ്റര്‍ സഞ്ജീവ് സ്റ്റാഫ് സെക്രട്ടറിമാർ എന്നിവർ ആശംസകൾ അറിയിച്ചു 20 ദിവസം നീണ്ടുനിൽക്കുന്ന ക്യാമ്പിൽ അമ്പതോളം കുട്ടികൾ പങ്കെടുക്കുന്നുണ്ട് കായികാധ്യാപകരായ ജിഷ്ണു വി ഗോപാലിനെയും ഹിന്ദിന്റെയും നേതൃത്വത്തിലാണ് ക്യാമ്പ് നടക്കുന്നത്