നാടക നടൻ കബീർദാസ് അരങ്ങൊഴിഞ്ഞു

Advertisement

കൊല്ലം. നാടക നടൻ കബീർദാസ് (65) അന്തരിച്ചു.സംസ്കാരം വെള്ളിയാഴ്ച രാവിലെ 9 ന് കുട്ടിക്കട ആയിരം തെങ്ങ് പള്ളിയിൽ.മയ്യനാട് കുട്ടിക്കട സ്വദേശിയായ കബീർദാസ് മനയകുളങ്ങരയിൽ വാടകക്ക് താമസിക്കുകയായിരുന്നു. ഭാര്യ: തങ്കമണി. മക്കൾ: പ്രവീൺദാസ്, പ്രമിതാറാണി. മരുമകൾ: റനീഷ.