മൈനാഗപ്പള്ളി വെട്ടിക്കാട്ട് ഭാഗത്ത് ട്രയിന്‍ തട്ടിമരിച്ചു

Advertisement

മൈനാഗപ്പള്ളി. വെട്ടിക്കാട്ട് ഭാഗത്ത് കടപ്പാ,മുട്ടമ്പലത്തു തെക്കേതിൽ,ചന്ദ്രൻ
പിള്ള (67), ട്രയിന്‍ തട്ടിമരിച്ചു. വൈകിട്ട് ആറിനാണ് അപകടം. സംസ്കാരം നാളെ രണ്ടിന്. ഭാര്യ. ശാരദയമ്മ. മക്കള്‍.വിജയചന്ദ്രന്‍(എന്‍എസ് ഹോസ്പിറ്റല്‍),ബിന്ദു(അംഗന്‍വാടി അധ്യാപിക,ശൂരനാട്). മരുമക്കള്‍. ദിവ്യ(അധ്യാപിക(ജിഎച്ച്എസ്,കണ്ണൂര്‍),പരേതനായ പ്രശോഭനന്‍