പോരുവഴി . ശാസ്താംനട ശശീന്ദ്രവിലാസത്തിൽ (വരവിള) പരേതനായ രാഘവൻ പിള്ളയുടെ ഭാര്യ ചന്ദ്രമതിയമ്മ (85) നിര്യാതയായി. മരണാനന്തര കർമ്മങ്ങൾ ഇന്ന് ഉച്ചയ്ക്ക് 2 മണിയ്ക്ക് വീട്ടുവളപ്പിൽ നടക്കും.
മക്കൾ – ശശിധരൻ പിള്ള ,സ്നേഹലത ,
രാജീവ് ആർ.പുഷ്പലത ,അനിൽ ആർ
മരുമക്കൾ.പുഷ്പ കുമാരി . പരേതനായ ഭാർഗവൻ പിള്ള ,അനിത എസ് ,ഗോപിനാഥൻ പിള്ള ,രജനി