കോണ്‍ഗ്രസ് നേതാവ് കെ സി രാജന്‍റെ മകന്‍ ആര്‍എസ് അരുൺ നിര്യാതനായി

Advertisement

കരുനാഗപ്പള്ളി. കോണ്‍ഗ്രസ് നേതാവും യുഡിഎഫ് ജില്ലാ ചെയര്‍മാനുമായ കെ സി രാജന്‍റെ മകന്‍ ആര്‍എസ് അരുൺ (42 )നിര്യാതനായി. ഹൃദയാഘാതത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വീണ്ടും അറ്റാക്ക് വന്നതിനെ തുടർന്ന് പുലർച്ചെ 5 മണിയോടെ അന്ത്യം. ഭാര്യ- മീര. മക്കൾ ആദിത്യ,അദ്വൈത്. മാതാവ് – കെപിസിസി സെക്രട്ടറി എൽ കെ ശ്രീദേവിയാണ് മാതാവ്. സഹോദരങ്ങള്‍ വരുണ്‍ (വിദേശം),കിരൺ( യൂത്ത് കോൺഗ്രസ് നേതാവ് ).

Advertisement