തൃക്കോവിൽവട്ടം : മുഖത്തല ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ തിരു: ഉത്സവത്തിന് ക്ഷേത്രം തന്ത്രി അത്തിയറ മOo കൃഷ്ണാനന്ദ് നാരായണരുവിൻ്റെ മുഖ്യകാർമികത്വത്തിൽ തൃക്കൊടിയേറ്റ് നടന്നു.
ഉത്സവദിവസളിൽ രാവിലെ ഗണപതി ഹോമം, സോപാനത്തുപാട്ട്, ഭാഗവത പാരായണം , അന്നദാനം ,
വൈകിട്ട് പഞ്ചവാദ്യം, ചുറ്റുവിളക്ക്, മുഴുക്കാപ്പും ചിറപ്പ്, സേവ എന്നിവ നടക്കും.
ഇന്ന് രാത്രി 10 ന് സ്റ്റേജ് മെഗാഷോ.
നാളെ രാവിലെ 9 ന് നാദസ്വര കച്ചേരി. 10.30 ന് സമൂഹസദ്യ,
വൈകിട്ട്: 5:30ന് ഗജമേള, 5.45 ന് തിരുവാതിര കളി, 6 ന് ആൽത്തറമേളം , രാത്രി 10 ന് ഗാനമേള.
5 ന് രാവിലെ 9 ന് സംഗീതകച്ചേരി, 11 ന് ഓട്ടൻതുള്ളൽ, രാത്രി 10 ന് ഗാനമേള.
6 ന് രാവിലെ 9 ന് നാദസ്വരകച്ചേരി, രാത്രി 10.30 ന് ഗാനമേള.
7 ന് രാവിലെ 8ന് ശ്രീഭൂതബലി, ഉച്ചക്ക് 12ന് ഉത്സവബലി, 1 ന് ഓട്ടൻതുള്ളൽ, രാത്രി 10 ന് ശൃംഖലിക നൃത്തോത്സവം.
8 ന് രാവിലെ 9 ന് നാദസ്വര കച്ചേരി, ഉച്ചക്ക് 1 ന് ഓട്ടൻതുള്ളൽ, രാത്രി 10.30 ന് ഗാനമേള.
9 ന് രാവിലെ 9 ന് നാദസ്വര കച്ചേരി, ഉച്ചക്ക് 12 ന് ഉത്സവബലി,
10 ന് രാവിലെ 10.30 ന് സമൂഹസദ്യ, ഉച്ചക്ക് 1 ന് ഓട്ടൻതുള്ളൽ, വൈകിട്ട് 4ന് താലപ്പൊലി ഘോഷയാത്ര, രാത്രി 10:30 ന് ഗാനമേള
11 ന് ഉച്ചക്ക് 1 ന് ഓട്ടൻതുള്ളൽ, വൈകിട്ട് 5 ന് കാഴ്ച്ച ശ്രീബലി,
രാത്രി 10 ന് ഗാനമേള, 11: 45 പളളിവേട്ട, കഥകളി
12 ന് രാവിലെ 8.30 ന് ആനനീരാട്ട്, ആനയൂട്ട്. 10 ന് നാദസ്വര കച്ചേരി,
വൈകിട്ട് 3.30 ന് ആൽത്തറമേളം, 5ന് ആറാട്ട് എഴുന്നള്ളത്ത്, 5.30ന് ഗജമേള കെട്ടുകാഴ്ച്ച, പുലർച്ചെ 1.30 ന് കൊടിയിറക്ക്