കൊല്ലത്ത് കിണര്‍ കുഴിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു

Advertisement

കൊല്ലം: കിണര്‍ കുഴിക്കുന്നതിനിടയില്‍ മണ്ണിടിഞ്ഞു വീണ് ഒരാള്‍ മരിച്ചു. ഉളിയകോവില്‍ ക്ഷേത്രത്തിന് സമീപം ഇന്ന് ഉച്ചക്ക് 2.30ഓടെയാണ് സംഭവം. പേരൂര്‍ സ്വദേശിയായ യുവാവാണ് മരിച്ചത്.

Advertisement