കൊല്ലം. ചവറയിൽ മത്സ്യത്തൊഴിലാളി ഗ്രൂപ്പുകൾക്കുള്ള ആഴക്കടൽ മത്സ്യബന്ധന ബോട്ടുകളുടെ വിതരണോദ്ഘാടനത്തിന്
എത്തിയ മുഖ്യമന്ത്രി പിണറായി വിജയനെ പ്രവർത്തകർ കരിം കൊടി കാണിച്ചു. എഐ ക്യാമറ അഴിമതിയില്‍ പ്രതിഷേധിച്ചാണ് കരിങ്കൊടി വീശിയത്. സ്ത്രീകളടക്കം പ്രവര്‍ത്തകര്‍ പങ്കെടുത്തു.