കുന്നത്തൂർ. ബൈക്ക് അപകടത്തിൽ മരിച്ച പുത്തനമ്പലം സ്വദേശിയായ യുവാവിന്റെ സംസ്ക്കാരം ഇന്ന്(വെള്ളി) നടക്കും.കുന്നത്തൂർ ഐവർകാല പടിഞ്ഞാറ് വടക്ക് പുത്തനമ്പലം കാഞ്ഞിരവിള വീട്ടിൽ അനന്തു (27) ആണ് മരിച്ചത്.സംസ്ക്കാരം ഇന്ന് വൈകിട്ട് നാലിന് തട്ടയിൽ ഒരിപ്പുറത്തെ വീട്ടുവളപ്പിൽ നടക്കും.