ശാസ്താംകോട്ട.ബ്രൂക്ക് ഇന്റര്‍നാഷണല്‍ സ്‌കൂളിന് 100ശതമാനം വിജയം. സിബിഎസ്ഇ 10,12 ക്‌ളാസ് ബോര്‍ഡ് പരീക്ഷയില്‍ അഭിമാനകരമായ 100ശതമാനം വിജയം ബ്രൂക്ക് സ്‌കൂള്‍ നേടി. 12-ാം ക്‌ളാസില്‍ ആകെ പരീക്ഷ എഴുതിയ 38 കുട്ടികളില്‍ 4കുട്ടികള്‍ക്ക് എല്ലാവിഷയത്തിനും എവണ്‍,31 കുട്ടികള്‍ക്ക് ഡിസ്റ്റിംങ്ഷന്‍,ബാക്കി 70ശതമാനത്തിന് മുകളില്‍ എന്നാണ് വിജയക്രം. പത്താംക്‌ളാസ് പരീക്ഷ എഴുതിയ 77കുട്ടികളില്‍ 2പേര്‍ക്ക് മുഴുവന്‍എവണ്‍, 56കുട്ടികള്‍ക്ക് ഡിസ്റ്റിംങ്ഷന്‍,ബാക്കി 70ശതമാനത്തിന് മുകളില്‍ എന്നാണ് വിജയക്രമം.
