മണക്കാല താഴത്ത് മണ്ണിൽ ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി വേണാട് ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുകയറി

Advertisement

അടൂര്‍. മണക്കാല താഴത്ത് മണ്ണിൽ ബ്രേക്ക് നഷ്ടപ്പെട്ട കെഎസ്ആര്‍ടിസി വേണാട് ബസ് വൈദ്യുതി പോസ്റ്റിൽ ഇടിച്ചു നിർത്തി, അമിതവേഗമില്ലാതിരുന്നതിനാല്‍ പോസ്റ്റ് തകര്‍ന്നു വീണില്ല. ലൈന്‍ ഓണ്‍ആയിരുന്നെങ്കിലും ഭാഗ്യം കൊണ്ട് അപകടം ഒഴിവായി