മൈനാഗപ്പള്ളി റെയിൽവേ ക്രോസ് 62 അടച്ച് പൂട്ടിയ റെയിൽവേ നടപടി പിന്‍വലിക്കണമെന്ന് ആവശ്യപെട്ട് 18 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ബഹുജന മാർച്ചും ഗേറ്റിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മയും

Advertisement

മൈനാഗപ്പള്ളി. റെയിൽവേ ക്രോസ് 62 അടച്ച് പൂട്ടിയ റെയിൽവേ നടപടിപിന്‍വലിക്കണമെന്ന് ആവശ്യപെട്ട് 18 വ്യാഴാഴ്ച വൈകിട്ട് 4 മണിക്ക് ബഹുജന മാർച്ചും ഗേറ്റിന് മുന്നിൽ പ്രതിഷേധ കൂട്ടായ്മയും നടത്തുമെന്ന് സമര സമിതി ചെയർമാൻ പഞ്ചായത്ത് പ്രസിഡന്റ് പി.എം. സെയ്ദും കൺവീനർ ഗ്രാമ പഞ്ചായത്ത് അംഗം അനന്തു ഭാസിയും അറിയിച്ചു