ശാസ്താംകോട്ട.ഗ്രാമപഞ്ചായത്തില്‍ കെട്ടിടങ്ങളുടെ പരിശോധന നടത്തി വിവരശേഖരണത്തിന് ഉദ്യോഗാര്‍ഥികളെ നിയമിക്കുന്നു. സിവില്‍ എന്‍ജിനീയറിംങ് ഡിപ്‌ളോമ,ഐടിഐ ഡ്രാഫ്റ്റ്‌സ് മാന്‍, സിവില്‍,സര്‍വേയര്‍ എന്നിവയില്‍ കുറയാത്ത യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. വെള്ളപേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയോടൊപ്പം യോഗ്യത വയസ് താമസ സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകളും പകര്‍പ്പും സഹിതം 31ന് രാവിലെ 10 30ന് പഞ്ചായത്ത് ഓഫിസില്‍അഭിമുഖത്തിന് ഹാജരാകണം