കൊല്ലം. കൊട്ടാരക്കര ആനക്കോട്ടൂരിൽ നാലാം ക്ലാസ് വിദ്യാർത്ഥി സഞ്ജയ് (10) പനി ബാധിച്ച് മരിച്ചത്.
ഇന്നലെയോടെ പനിയും ഛർദിയും മൂർച്ഛിക്കുകയായിരുന്നു.സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.പോസ്റ്റ്മോർട്ടത്തിനു ശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പോലീസ്