കാരാളിമുക്ക് ബംഗ്ളാവില്‍ റിട്ട. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി അല്‍ഫോണ്‍സ് നിര്യാതനായി

Advertisement

ശാസ്താംകോട്ട. കാരാളിമുക്ക് ബംഗ്ളാവില്‍ റിട്ട. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ വി അല്‍ഫോണ്‍സ്(91)നിര്യാതനായി. സംസ്കാരം ശനിയാഴ്ച നാലിന് പട്ടകടവ് സെന്റ് ആന്‍ഡ്രൂസ് ദേവാലയത്തില്‍. പരേതയായ അധ്യാപിക ഫെല്‍സ്യാമ്മയാണ് ഭാര്യ.

മക്കള്‍. ഡോ. തോമസ് അല്‍ഫോണ്‍സ് (മെഡിക്കല്‍ ഓഫിസര്‍,ഗവ.താലൂക്ക് ആശുപത്രി, കരുനാഗപ്പള്ളി),മേരി ലതിക. മരുമക്കള്‍. ഡോ ബോബി തോമസ് (സ്കിന്‍ സ്പെഷ്യലിസ്റ്റ്, ജില്ലാ ആശുപത്രി ചെങ്ങന്നൂര്‍), സനില്‍ പി അവിറാച്ചന്‍(യുഎഇ)

Advertisement