വയയ്ക്കലിൽ എംസി റോഡിൽ മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്ന് ഇന്ധനം പൂർണമായും മാറ്റി ,വിഡിയോ

Advertisement

കൊല്ലം. വയയ്ക്കലിൽ എംസി റോഡിൽ മറിഞ്ഞ ടാങ്കർ ലോറിയിൽ നിന്ന് ഇന്ധനം പൂർണമായും മാറ്റി.ദൗത്യം പൂർത്തിയായത് എട്ട് മണിക്കൂർ നീണ്ട ശ്രമങ്ങൾക്കൊടുവിലാണ്.
എം സി റോഡിൽ ഗതാഗതം പുനസ്ഥാപിച്ചു. ടാങ്കറിൽ നിന്ന് പെട്രോൾ ചോർന്നത് ആശങ്ക ഉയർത്തിയിരുന്നു. സാരമായി പരിക്കേറ്റ കാർ ഡ്രൈവർ ആശുപത്രിയിൽ ചികിത്സയിലാണ്.ഇന്നലെ രാത്രി ഒൻപത് മണിയോടെ വയയ്ക്കൽ ആയിരുന്നു അപകടം.

Advertisement