അഞ്ചലില്‍ ഭര്‍ത്താവ് ഭാര്യയുടെ കഴുത്തറത്തു

Advertisement


അഞ്ചല്‍ -ഏറം മലവട്ടത്ത് ഭര്‍ത്താവ് ഭാര്യയുടെ കഴുത്ത് സര്‍ജിക്കല്‍ ബ്ളേഡ് ഉപയോഗിച്ച് അറുത്തു.ഏറം മലവട്ടം സ്വദേശി ഉണ്ണിയാണ് ഭാര്യ
മഞ്ജുവിന്റെ കഴുത്തറത്തത്.
ഉണ്ണി മുന്‍പ് മണ്ണെണ്ണയൊഴിച്ച് തീകത്തിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചയാളാണ്.ഇതിനെ തുടര്‍ന്ന് ഭാര്യയുമായി അകന്ന് താമസിച്ചിരുന്ന ഇയാള്‍ കഴിഞ്ഞദിവസം വീട്ടിലെത്തി അക്രമിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ മഞ്ജുവിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.