യുവാവ് തൂങ്ങി മരിച്ച നിലയിൽ

Advertisement

അഞ്ചൽ: ഇടമുളയ്ക്കൽ തിരു അറയ്ക്കൽ ഒറ്റപ്ലാവിള വീട്ടിൽ അനിൽ ഷീബ ദമ്പതികളുടെ മകൻ അമൽ (22) ആണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.സംസ്കാരം നാളെ രാവിലെ പത്ത് മണിക്ക് വിട്ടു വളപ്പിൽ സഹോദരി: അശ്വതി