പ്രമാണം റജിസ്റ്റർ ചെയ്യുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ കുണ്ടറ സബ് റജിസ്ട്രാർ ഓഫിസ് ജീവനക്കാരനെ വിജിലൻസ് പിടികൂടി,വിഡിയോ

Advertisement

കുണ്ടറ.പ്രമാണം റജിസ്റ്റർ ചെയ്യുന്നതിന് കൈക്കൂലി വാങ്ങുന്നതിനിടെ സബ് റജിസ്ട്രാർ ഓഫിസ് ജീവനക്കാരനെ വിജിലൻസ് പിടികൂടി. കുണ്ടറ സബ് റജിസ്ട്രാർ ഓഫിസിലെ ഓഫിസ് അസിസ്റ്റന്റ് കിഴക്കേ കല്ലട സ്വദേശി സുരേഷ് ആണ് പിടിയിലായത്. പ്രമാണം റജിസ്റ്റർ ചെയ്യുന്നതിനു പണം വാങ്ങുന്നതിനിടയിലാണ് പിടിയിലായത്.

Advertisement