ശ്രവണപരിമിതർക്ക് ബിരുദ പ്രവേശനം 2023-24: അപേക്ഷ /ഓൺലൈൻ രജിസ്ട്രേഷൻ നാളെ മുതൽ

Advertisement

അടൂർ .കേരളസർവകലാശാലയാട് അഫിലിയേറ്റ് ചെയ്തിട്ടുള്ള ബിഷപ്പ് മൂർ കോളേജ് ഫോർ ദി ഹിയറിംഗ് ഇംപയേർഡ് , മണക്കാല , കോളേജിൽ 2023 -24 അദ്ധ്യയന വർഷത്തേക്കുള്ള ഒന്നാം വർഷ ബി.എസ്സി കമ്പ്യൂട്ടർ സയൻസ് ( IHI ),ബി.കോം ( HI ) എന്നീ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനായി കോളേജിന്റെ വെബ്സൈറ്റ് വഴി 2013 ജൂൺ 19 മുതൽ 28 വരെ ഓൺലനായി അപേക്ഷിക്കാം . വിശദവിവരങ്ങൾ bmchi.com എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.