കനത്ത മഴ; തിരുവല്ലയിൽ നടുറോഡിൽ വെള്ളക്കെട്ട്

Advertisement

തിരുവല്ല: ഇന്നലെ രാത്രിയും ഇന്ന് രാവിലെയുമായി പെയ്ത കനത്ത മഴയിൽ തിരുവല്ലയിലെ മിക്ക മേഖലകളിലും കനത്ത വെള്ളക്കെട്ട്. ദീപാ ജ്ഗ്ഷൻ -റെയിൽേവേ സ്റ്റേഷൻ റേഡിൽ സ്പെൻസേഴ്സിനും, വൈ. ഡബ്ലിയു.സി എ യ്ക്കും ഇടയിലുള്ള ഭാഗത്താണ് വെള്ളക്കെട്ട് രൂക്ഷം. ഇവിടെ ഓടയുണ്ടെങ്കിലും വെള്ളമൊഴുക്ക് തടസ്സപ്പെട്ടിരിക്കുകയാണ്. ഇതിനെതിർവശം വെയ്റ്റിംഗ് ഷെഡ് കൂടിയാണ്. വെള്ളക്കെട്ട് ഒഴിവാക്കി വാഹനങ്ങൾ വരുന്നത് ബസ് കാത്ത് നില്ക്കുന്നവർക്കും പ്രതിസന്ധി സൃഷ്ടിക്കുന്നു.