കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ആലപ്പാട്ട് പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യ തങ്കമണിയമ്മ നിര്യാതയായി

Advertisement

കരുനാഗപ്പള്ളി.കൊട്ടാരക്കര പടിഞ്ഞാറ്റിൻകര ആലപ്പാട്ട് പരേതനായ ഗംഗാധരൻപിള്ളയുടെ ഭാര്യ തങ്കമണിയമ്മ (86) നിര്യാതയായി.സംസ്ക്കാരം വൈകിട്ട് 4.30 ന് മകളുടെ വസതിയായ കരുനാഗപ്പള്ളി കന്നേറ്റി രാഘവമന്ദിരത്തിൽ.
മക്കൾ. റ്റി.ഗിരിജ, റ്റി.ഗീത,റ്റി.ഗേളി,( റിട്ടഃ അധ്യാപിക IGMHS മണക്കാല),പരേതയായ ഗായത്രി (അധ്യാപിക, IGMHS മണക്കാല )
മരുമക്കൾ. ഡോ.റ്റി.ആർ.ശങ്കരപ്പിള്ള (ഡോ.കണ്ണന്‍, കന്നേറ്റിൽ ആയൂർവേദ ആശുപത്രി, കരുനാഗപ്പള്ളി ), വിജയകൃഷ്ണൻ (റിട്ടഃ ഇൻഡ്യൻ ബാങ്ക്), രാമചന്ദ്രൻ നായർ (റിട്ടഃ അസിഃ രജിസ്ട്രാർ സഹകരണ വകുപ്പ്.),പരേതനായ വേണുഗോപാൽ (റിട്ടഃ അണ്ടർ സെക്രട്ടറി,പി.എസ്.സി.)