കുന്നത്തൂർ എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായി റാം മനോജിനെ തെരഞ്ഞെടുത്തു

Advertisement

കുന്നത്തൂർ:കുന്നത്തൂർ എസ്എൻഡിപി യൂണിയൻ സെക്രട്ടറിയായി റാം മനോജിനെ തെരഞ്ഞെടുത്തു.22 വർഷക്കാലം പനപ്പെട്ടി ശാഖയുടെ പ്രസിഡന്റ്, സെക്രട്ടറി പദവികൾ വഹിച്ചിട്ടുണ്ട്.കുന്നത്തൂർയൂണിയനിൽ 10 വർഷക്കാലം വൈസ് പ്രസിഡന്റായും കൗൺസിലറയായും പ്രവർത്തിച്ചു.കോവിഡ് മഹാമാരി കാലത്ത് റാം മനോജിന്റെ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ താലൂക്കിലെ ശാഖകളിൽ ഭക്ഷ്യധാന്യ കിറ്റുകളും മറ്റ് സഹായങ്ങളും എത്തിച്ച് നൽകിയിരുന്നു.

Advertisement